Home Daily news *ദിവ്യ സന്ദേശം 2026 , എബനേസ്സാർ ഗോസ്പൽ ടീം, സുവിശേഷ യോഗവും സംഗീത വിരുന്നും*

*ദിവ്യ സന്ദേശം 2026 , എബനേസ്സാർ ഗോസ്പൽ ടീം, സുവിശേഷ യോഗവും സംഗീത വിരുന്നും*

0

സുനിൽ ഒറ്റപ്പാലം

കോട്ടയം. ദിവ്യ സന്ദേശം.2026. എബനേസർ. ഗോസ്പർ. ടീം. ഒരുക്കുന്ന സുവിശേഷ യോഗവും സംഗീതവിരുന്നും 2026 ഫെബ്രുവരി 7, 8,തീയതികളിൽ.

കോട്ടയം. എബനേസർ. ഗോസ്പൽ. ടീം. ഒരുക്കുന്ന സുവിശേഷയോഗവും സംഗീത വിരുന്നും 2026 ഫെബ്രുവരി 7, 8, തീയതികളിൽ കോട്ടയം, പനയംപാലയ്ക്ക് സമീപം (കരിപ്പോട്ട് ഇ.ജെ.മാത്യുവിന്റെ ഭവനാങ്കണത്തിൽ) വെച്ച്, വൈകുന്നേരം.06. മണി മുതൽ 9 :30. വരെ നടത്തപ്പെടുന്നു.

പ്രസ്തുത യോഗത്തിൽ പാസ്റ്റർ. അജി. എം. പോൾ. (പവർ വിഷൻ വെണ്ണിക്കുളം)
പാസ്റ്റർ ബിബിൻ.ബി. മാത്യു. (ഫിലദൽഫിയ ദൈവസഭ പ്രസിഡന്റ് പയ്യപ്പാടി)എന്നിവർ ദൈവവചനം പ്രഘോഷിക്കുന്നു.
സിസ്റ്റർ അക്സ റെയ്ച്ചലിന്റെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കുന്നതാണ്. സംഗീത ശുശ്രൂഷ എബനേസർ വോയ്സ് നിർവഹിക്കുന്നു.
പാസ്റ്റർ.ജെയിംസ്. ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here