Home Daily news *ഐ.പി സി കണ്ടം തിട്ട പാറയിൽ പള്ളി സുവിശേഷ മഹായോഗം 27 മുതൽ മാർച്ച് 1...

*ഐ.പി സി കണ്ടം തിട്ട പാറയിൽ പള്ളി സുവിശേഷ മഹായോഗം 27 മുതൽ മാർച്ച് 1 വരെ*

0

എൻ എസ് നെല്ലിക്കുന്നം

‘ഐ.പി സി കണ്ടം തിട്ട പാറയിൽ പള്ളിയുടെ ആഭി മു 1ഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും 27 മുതൽ മാർച്ച് 1 വരെ* സഭാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സഭാ അങ്കന്ണത്തിൽ നടക്കും. ‘പാസ്റ്റന്മാരായ റജി മാത്യു ഷിബിൻ ജിശാമുവേൽ, ഫെയ്ത്ത് ബ്ലസ്സൻ എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു, ഗീഹോൻ വോയ്സ് തിരുവനന്തപുരം ഗാനശുശ്രൂഷ നിർവഹിക്കും സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോൺ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here