വാർത്ത: സുന്ദരേശൻ പന്തലക്കോട്
ഐ പി സി തിരുവനന്തപുരം പേരൂർക്കട സെന്റെറിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെൻറർ കൺവൻഷൻ 2026 ഫെബ്രുവരി 25, 26, 27, 28, മാർച്ച് 1 എന്നി തിയതികളിൽ ഐ പി സി ഫെയ്ത്ത് സെൻറർ തിരുവനന്തപുരം പേരൂർക്കട ചർച്ചിൽ വന്ന് നടത്തപെടുന്നു. മാർച്ച് 1 ഞായർ ആഴ്ച രാവിലെ 8.30 മുതൽ സംയുദ്ധ ആരാധനയും, കർത്തൃമേശയും ഉണ്ടായിരിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ് അവർകൾ ഉദഘാടനം ചെയ്യും.
പാസ്റ്റർന്മാരായ, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ [ ഐ പി സി കേരളാ സ്റ്റേറ് സെക്രട്ടറി ], പാസ്റ്റർ TD ബാബു, പാസ്റ്റർ കെ ജി തോമസ്, പാസ്റ്റർ, ചാക്കോ വർഗ്ഗീസ, പാസ്റ്റർ അനിഷ് കൊല്ലം, എന്നി അനുഗ്ര കീത ദൈവദാസന്മാർ തിരുവചനം പ്രസംഗിക്കുന്നു. ഫെബ്രുവരി 25 ആം തിയതി വൈകുംനേരം 6.30 ന് ഉദ്ഘാടനവും പൊതുയോഗവും, ഉണർവ് യോഗങ്ങളും ഉണ്ടായിരും. എല്ലാം വരെയും ഈ യോഗത്തിലേക്ക് സോഗതം ചെയ്യുന്നു.



