Home Daily news ഐ പി സി വെമ്പായം സെൻ്റർ PYPA പ്രസിഡൻ്റ് പ്രവീൺ യേശുദാസിൻ്റെ പിതാവ് യേശുദാസ് (64) ...

ഐ പി സി വെമ്പായം സെൻ്റർ PYPA പ്രസിഡൻ്റ് പ്രവീൺ യേശുദാസിൻ്റെ പിതാവ് യേശുദാസ് (64)  താൻ പ്രീയം വെച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാര ശുശ്രൂഷ ഇന്നു (25.08.2026) നടക്കും.

0

പാസ്റ്റർ ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐ പി സി നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെൻ്റർ ചർച്ചിലെ അംഗവും ഐപിസി വെമ്പായം സെൻ്റർ PYPA പ്രസിഡൻ്റ് പ്രവീൺ യേശുദാസിൻ്റെ പിതാവുമായ യേശുദാസ് (64) 24-08-2026 ന് രാത്രി 12  മണിക്ക്  താൻ പ്രീയം വെച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്‌കാര ശുശ്രൂഷ 25-08-2026 (ചൊവ്വ) ഇന്ന് ബാർട്ടൻഹിൽ വച്ച് ശുശ്രൂഷകൾ നടക്കും .ദുഃഖത്തിൽ ആയിരിക്കുന്ന
ഭാര്യ : ഷീല
മക്കൾ : പ്രെയ്‌സി യേശുദാസ് , പ്രവീൺ യേശുദാസ് തുടങ്ങിയവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
മുഖ്യശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയും ഐപിസി വെമ്പായം സെൻ്റർ മിനിസ്റ്ററും ജയോത്സവം ചർച്ചിലെ സീനിയർ പാസ്റ്ററുമായ Pr ദാനിയൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here