Home Daily news പാസ്റ്റർ ഷാജൻ പി.തോമസ് മുക്കം വിഴ്‌ ചയിൽ ഗുരുതര പരിക്ക്.: പ്രാർത്ഥിക്കുവാൻ ആഹ്വാനം

പാസ്റ്റർ ഷാജൻ പി.തോമസ് മുക്കം വിഴ്‌ ചയിൽ ഗുരുതര പരിക്ക്.: പ്രാർത്ഥിക്കുവാൻ ആഹ്വാനം

0

കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി തിരുവാം മ്പാടി സെന്ററിൽ മുക്കo ലോക്കൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ഷാജൻ പി.തോമസ് തന്റെ ഭവനത്തിൽ വച്ച് നിലത്ത് വീണതിന്റെ ഫലമായി കൈയിൽ ഒടിവ് സംഭവിച്ചതിന്റെ കാരണത്താൽ ഓപ്പറേഷന് വിധേയമായി വിശ്രമിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here