Home Daily news ഐ.പി.സി നെടുങ്കണ്ടം സെന്റർ ശുശ്രുഷക സമ്മേളനം 13 – ന്

ഐ.പി.സി നെടുങ്കണ്ടം സെന്റർ ശുശ്രുഷക സമ്മേളനം 13 – ന്

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

ഐ.പി.സി നെടുങ്കണ്ടം സെന്റർ റിന്റെ ആഭിമുഖ്യത്തിൽ സെന്ററിൽ ഉൾപ്പെട്ടു നിൽക്കുന്ന ശുശ്രുഷകന്മാരുടെ സമ്മേളനം 13 – ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐ.പി സി തോക്കു പാറ ടൗൺ സഭാ ഹാളിൽ വച്ച് നടക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ പി.കെ സുനീഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഷാജി സി.ജോൺ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ജിജൂ പുന്നവേലി ദൈവ വചനപ്രഘോഷണം നടത്തും. സമ്മേളനത്തോടനു സന്ധിച്ച് സെന്റർ റിലെ ശുശ്രുഷക കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും സാബത്തിക സഹായവും നൽകും.സെന്റർ കമ്മിറ്റി നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here