വാർത്ത…. ഷാജി വർഗ്ഗീസ്
കലയപുരം: പട്ടാഴി തെക്കേത്തേരി ഭർഭ മേലേപറമ്പിൽ ഗിൽഗാൽ ഹൗസിൽ തോമസ് വർഗ്ഗീസിൻ്റെ ഭാര്യ മിനി തോമസ് [37] നിര്യാതയായി സംസ്കാര ശുശ്രൂഷ 1/12/2021 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് തെക്കേത്തേരിയിലുള്ള ഭവനത്തിൽ വെച്ച്
പരേത പടിഞ്ഞാറേകല്ലട ചാത്തല കുടുംബഗമാണ്.
മകൾ മെറിൻ എം തോമസ്
ജീ എം ന്യൂസ് റിപ്പോർട്ടർ പാസ്റ്റർ ഷാജി വർഗ്ഗീസിൻ്റെ സഹോദരൻ്റെ ഭാര്യയാണ് പരേത ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ജിഎം മീഡിയ കുടുംബത്തിന്റെ എല്ലാവിധ ആദരാഞ്ജലികളും പ്രത്യാശയും നേർന്നുകൊള്ളുന്നു




