ബഹ്‌റൈൻ: ഇന്റർനാഷണൽ വുമൺസ് പ്രയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആത്മീയ സമ്മേളനംനവം. 29 ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7നു സൂം ആപ്ലിക്കേഷനിലൂടെ നടക്കും.
വാർത്ത…. KT. ജോസഫ് പാലക്കാട്
സിസ്റ്റർ സൂസൻ തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. അനു കെന്നത് വചന ശുശ്രൂഷ നിർവഹിക്കും. പെർസിസ് ജോൺ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സിസ്റ്റർ ഷീലദാസ് മധ്യസ്ഥ പ്രാർത്ഥന നയിക്കും .വിവിധ രാജ്യങ്ങളിൽ നിന്നും സഹോദരിമാരുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുക്കുംJoin Zoom Meeting
https://us02web.zoom.us/j/86399724858?pwd=RXNaUGgrcnNGQTFmamE5cStXdlVYdz09 Meeting ID: 863 9972 4858
Passcode: 12345




