Home Daily news പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54) ബാംഗ്ലൂരിൽ നിര്യാതനായി

പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54) ബാംഗ്ലൂരിൽ നിര്യാതനായി

0

ന്യൂസ്:- ഷാജി വർഗീസ് കലയപുരം

അസംബ്ലീസ് ഓഫ് ഗോഡ്
പ്രാരംഭകാല ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ. ദേവിയുടെ (ദാവീദ് ഉപദേശി ) കൊച്ചുമകൻ പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂരിൽ ഹുളിമാവ് സഭാ ശുശ്രൂഷകനായിരുന്നു. സംസ്കാരം നാളെ (13/12/2021) രാവിലെ 10 ന് ബാംഗ്ലൂരിൽ നടക്കും.
ഭാര്യ: ഏലിയാമ്മ സഹോദരങ്ങൾ : സാറാമ്മ, പാസ്റ്റർ ജോൺസൺ (ഡൽഹി), പാസ്റ്റർ ബാബു (ബാംഗ്ലൂർ), കുഞ്ഞുമോൾ (ചിക്മഗലൂർ)

LEAVE A REPLY

Please enter your comment!
Please enter your name here