ന്യൂസ് റിപ്പോർട്ടർ കാസർഗോഡിൽ നിന്നും സൈമൻ
പാറശ്ശാല : ഇന്ത്യാ പെന്തെക്കോസ്ത്
ദൈവ സഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി എ യുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ കേരള സുവിശേഷ യാത്ര 2021 ഡിസംബർ 20 തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.
ഒരു ബോധവത്ക്കരണവും ലഹരിവിരുദ്ധ സന്ദേശവുമുൾക്കൊള്ളിച്ച് നിരവധി സുവിശേഷ യോഗങ്ങൾ നടത്തി
കാസർഗോഡ് വരെ യാത്ര
നീണ്ടുനിൽക്കും. കേരള
സുവിശേഷയാത്രയുടെ സമാപന
സമ്മേളനം നെയ്യാറ്റിൻകര ഐ.പി.സി ഗിൽഗാൽ സഭാ ഹാളിൽ വെച്ച് നടത്തും; പ്രസ്തുത യോഗത്തിൽ ഐ.പി.സി പാറശ്ശാല സെൻറർ പ്രസിഡൻറും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ടി അലക്സാണ്ടർ മുഖ്യ സന്ദേശം നൽകും.





