Home Daily news പാസ്റ്റർ പോലീസ് മത്തായി ഇനി മുതൽ സെന്റെർ മിനിസ്റ്റർ

പാസ്റ്റർ പോലീസ് മത്തായി ഇനി മുതൽ സെന്റെർ മിനിസ്റ്റർ

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നo

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിൽ രണ്ടുപേരെ കൂടി സെന്റർ പാസ്റ്ററന്മാരായി നിയമിച്ചു പാസ്റ്റർ മാത്യൂ വർഗീസിനെ( പോലീസ് മത്തായി) പീച്ചി സെന്റർ മിനിസ്റ്ററായും, പാസ്റ്റർ പി.എം തോമസിനെ ശാസ്താം ക്കോട്ട സെന്റർ മിനിസ്റ്ററായും മാണ് നിയമനം നടത്തിയത്. ഇന്നലെ കൂടിയ (21-12-21) ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസ്‌ ബിറ്ററിയാണ് നിയമനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here