Home Daily news പാസ്റ്റർ ഫിന്നി ശാമുവേലിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ 86 നിത്യതയിൽ.

പാസ്റ്റർ ഫിന്നി ശാമുവേലിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ 86 നിത്യതയിൽ.

0

വാർത്താ….. കെ. റ്റി ജോസഫ് പാലക്കാട്

ന്യൂയോർക്ക് : ന്യൂയോർക്ക് ഐപിഎ ചർച്ച് സഭ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി ശാമുവേലിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ 86 നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭർത്താവ് : പരേതനായ കാരംവേലിയിൽ ശാമുവേൽ.
മറ്റുമക്കൾ : എബി ശാമുവേൽ, (ഡാളസ് ), ജെസ്സി (ഡാളസ് )
മരുമക്കൾ : ജാസ്മിൻ ഫിന്നി, ലിസി എബി, തമ്പി (ഡാളസ്).

LEAVE A REPLY

Please enter your comment!
Please enter your name here