Home Daily news കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ

കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ

0

വാർത്താ :- എൻ എസ് . നെല്ലിക്കുന്നം

കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൊറോന്റൊ , സ്കാർ ബ്രോയിലാണ് സഭ സ്ഥിതി ചെയ്യുന്നത്. Seneca, Centenniel, Lambton, Durham, St. clair എന്നീ കോളേജുകളിൽ പഠനത്തിനായി വരുന്ന വിദ്യാർത്ഥികൾക്കും , ഇമിഗ്രന്റായി വരുന്നവർക്കും , കേരള ശൈലിയിൽ തന്നെ ആരാധന ക്രമീകരണങ്ങളാണ് EKPC യിൽ ഉള്ളത്. കഴിഞ്ഞ 16 വർഷത്തോളമായി പാസ്റ്റർ എബി കെ. ബന്നും കുടുംബവും സ്ക്കാർ ബ്രോയിൽ താമസിച്ച് സൂവിശേഷ പ്രവർത്തനം നടത്തിവരുന്നു. 5 പേരിൽ ആരംഭിച്ച കൂട്ടാഴ്മ ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ന് 125-ഓളം വിശ്വാസികൾ ആരാധനയ്ക്കായ് വരുന്നുണ്ട്. ഐ.പി.സിയുടെ അഫിലിയേഷനുള്ള ഒരു സഭയാണ് EKPC . പാസ്റ്റർ എബി കെ. ബെൻ ഐ.പി.സി കാനഡ റീജിയന്റെ ചുമതലക്കാരനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here