Home Daily news സുവിശേഷകൻ പ്രഫസർ എം വൈ യോഗന്നാൻ അന്തരിച്ചു

സുവിശേഷകൻ പ്രഫസർ എം വൈ യോഗന്നാൻ അന്തരിച്ചു

0

ജി.എം ന്യൂസ് തിരുവനന്തപുരം

കൊച്ചി പ്രമുഖ
സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here