ജി.എം തിരുവനന്തപുരം
ജി.എം മീഡിയാ ആലപ്പുഴ കോഡിനേറ്ററായും, ന്യൂസ് റിപ്പോർട്ടറായും പാസ്റ്റർ സോളമൻ പൗലോസ് നിയമിതനായി. ഇന്ന് കൂടിയ ബോർഡ് മീറ്റിംഗിലാണ് അദ്ദേഹത്തെ നിയമിച്ചത്. കലയപുരം ചർച്ച് ഓഫ് ഗോഡ് മാവേലിക്കര സഭാ ശുശ്രുഷകനും , ചെങ്ങന്നൂർ സെന്റർ പാസ്റ്ററുമാണ് പാസ്റ്റർ സോളമൻ . നല്ലൊരു സംഘാടകനും , എഴുത്തുക്കാരനുമാണ്. ബീനാ സോളമൻ ഭാര്യയും , ബ്ലസ്സി സാലു മകളുമാണ്.




