Home Daily news വിവാഹസംഘം സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

വിവാഹസംഘം സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

0

ന്യൂസ് റിപ്പോർട്ടർ :- തോമസ് ജേക്കബ് കണ്ണൂർ

കോട്ട: കാർ പുഴയിലേക്ക് വീണ് എട്ടുപേർ മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാൽ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിവാഹചടങ്ങിൽ സംബന്ധിക്കാൻ പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്.ക്രെയിൻ ഉപയോഗിച്ചാണ് പുഴയിൽ നിന്ന് കാർ പുറത്തെടുത്ത്. അപകടം നടന്ന ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here