Home Daily news യുക്രൈനിൽ യുദ്ധം തുടങ്ങി റഷ്യ

യുക്രൈനിൽ യുദ്ധം തുടങ്ങി റഷ്യ

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

യുക്രൈനിൽ യുദ്ധം തുടങ്ങി റഷ്യ

യുക്രൈനിൽ റഷ്യ സൈനിക നടപടി തുടങ്ങി.
യുക്രൈൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ.കീവ് വിമാനത്താവളത്തിനടുത്ത്സ്ഫോടനം.യുക്രൈൻ വിമാനത്താവളങ്ങൾ അടച്ചു.എന്തിനും തയ്യാറെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുടിൻ. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്ന് പുടിൻ.പ്രതിരോധിക്കുമെന്ന് യുക്രൈൻ. യുക്രൈന് പിന്തുണയുമായി ലോകരാജ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here