തോമസ് ജേക്കബ് കണ്ണൂർ
ഇടുക്കി ജലാശയത്തിൽ വീണ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. എറണകുളത്തുനിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപെട്ട ഏഴു വിദ്യാർഥിനികളാണ് ഫോ ട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ അകപ്പെട്ടത്. ഇവരിൽ ആറു പേരെ പ്രദേശവാസികൾ രക്ഷിച്ചെങ്കിലും ഒരാൾ മരിച്ചു. എറണകുളത്തുനിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപെട്ട ഏഴു വിദ്യാർഥിനി കളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ അകപ്പെട്ടത്. ഇവരിൽ ആറു പേരെ പ്രദേശവാസികൾ രക്ഷിച്ചെങ്കിലും ഒരാൾ മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്.




