ന്യൂസ് : സൈമൻ കാസർഗോഡ്
ബേർശേബാ മിനി സ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും വെർച്വൽ വഴി 6 മുതൽ 13 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8-30 വരെ നടക്കും. പാസ്റ്ററന്മാരായ പി.എ. മാത്യു, കെ.ജെ മാത്യൂ , പി.സി ചെറിയാൻ, ജോയ് എബ്രഹാം, ടോമി ജോസഫ് , രാജൻ മാത്യു കാനഡ, അനീഷ്, സിസ്റ്റർ അന്ന കണ്ടത്തിൽ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. ബേർശേബാ ഗോസ്പൽ വോയ്സ്, സിയോൻ സഞ്ചാരി ടീം കാനഡ, കുവൈറ്റ് IPCഹെബ്രോൻ ക്വയർ എന്നിവരുടെ ഗാനശുശ്രുഷ കളും ഉണ്ടാകും. ഇവാഞ്ചി ലീസ്റ്റ് എബ്രഹാം കളത്തൂർ ആണ് കോഡിനേറ്റർ ID – 9149265417.




