Home Daily news ഐ.പി സി ഹോസ്ദുർഗ് സെന്റർ മാസ യോഗവും ഓർഡിനേഷൻ ശുശ്രുഷയും നടന്നു

ഐ.പി സി ഹോസ്ദുർഗ് സെന്റർ മാസ യോഗവും ഓർഡിനേഷൻ ശുശ്രുഷയും നടന്നു

0

News : NS

ഐ.പി സി ഹോസ്ദുർഗ് സെന്റർ മാസയോഗവും ഓർഡിനേഷൻ ശുശ്രുഷയും ഇന്ന് ഐ.പി.സി ശാലേം ചർച്ച് കടുമേനിയിൽ നടന്നു. രാവിലെ 10 മുതൽ 1 മണി വരെ നടന്ന മീറ്റിംഗ് ഐ.പി.സി ഹോസ്ദുർഗ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയ് ഗീവർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here