ജോയ് വർഗീസ് മുളംതുരുത്തി
അടൂർ :-ഐപിസി പെരിങ്ങനാട് സഭാ അംഗം, ബഥേൽ ഹൈലൻഡ് കോട്ടേജിൽ പാസ്റ്റർ ഷിബു ജോർജ് (46) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ ചർച്ച് ഓഫ് ഗോഡ് സഭായോടുള്ള ബന്ധത്തിൽ കുവൈറ്റിൽ ശുഭ്രൂഷയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഐപിസി പെരിങ്ങനാട് സഭയിൽ ആരംഭിക്കും.
ഭാര്യ:ലീന ഷിബു മക്കൾ ആൻ ഷിബു ജോർജ് സാമുവൽ ഷിബു ജോർജ്
ജി.എം മീഡിയായുടെ ദുഃഖം രേഖപ്പെടുത്തുന്നു




