Home Daily news അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദികേരള സ്റ്റേറ്റിനെ പുതിയ നേതൃത്വം.

അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദികേരള സ്റ്റേറ്റിനെ പുതിയ നേതൃത്വം.

0

ഷാജി വർഗ്ഗീസ് കലയപുരം

തിരുവനന്തപുരം:ദൈവസഭകൾക്കും ദൈവദാസന്മാർക്കും എതിരെ ഉണ്ടാകുന്ന ആക്രമങ്ങൾക്കും പ്രതികൂലത്തിനും പരിഹാരം കാണാൻ നിലകൊള്ളുന്ന പ്രസ്ഥാനം ആണ് അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി (എ പി എ )പത്താമത് വാർഷിക സമ്മേളനത്തോട് അനന്തരമായി കൂടിയ ജനറൽ ബോഡി യോഗം ഫൗണ്ടർ ചെയർമാൻ Rev കെ പി ശശിയും നാഷണൽ കമ്മിറ്റിയും ചേർന്ന് കേരള സ്റ്റേറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു കേരള സ്റ്റേറ്റ് നെ കൂടാതെ നാഷണൽ, ചീഫ് എക്സിക്യൂട്ടീവ്, യൂത്ത് വിംഗ്, വിമൻസ് വിംഗ്, വിവിധ ബോർഡ് കമ്മിറ്റി എന്നിവ നിലവിൽ വന്നു
കേരള സ്റ്റേറ്റ് കമ്മിറ്റി
രക്ഷാധികാരി Pr ചാൾസ് ഗുണശീലൻ, പ്രസിഡന്റ്‌ Rev ഷീമോൻ എം ഷൈൻ, വർക്കിങ് പ്രസിഡന്റ്‌ Pr ബെന്നി ടി എബ്രഹാം, Pr ജെയ്സൺ കെ ശമുവേൽ, Pr രാജൻ പേയാട്, സെക്രട്ടറി, Pr സണ്ണി തൊളിക്കോട്, ജോയിന്റ് സെക്രട്ടറി.Pr ജോസ്, Pr ജസ്റ്റിൻ ഗബ്രിയൽ, ട്രഷറാർ, Pr ശിശുപാലൻ,പബ്ലിസിറ്റി,Pr ടൈറ്റസ് കുന്നംകുളം ജോയിന്റ് പബ്ലിസിറ്റി Pr ഉല്ലാസ്,ഓർഗാനിൻസിങ് സെക്രട്ടറി, Pr ഷാജി പൂംകുളം, ചീഫ് കോർഡിനേറ്റർ Pr റെജി സ്റ്റീഫൻ,കോർഡിനേറ്റർ Pr റൊണാൾഡ് ഇടുക്കി,Pr തോമസ് വർഗീസ്, Pr ബിജു ജോർജ്, ചാരിറ്റി. Pr ജയരാജ്‌,അസിസ്റ്റന്റ് ചാരിറ്റി.Pr ബാബുജി ജോഷ്വാ, ഇവാഞ്ചലിസം. Pr ഷാജി ആർ, അസിസ്റ്റന്റ് Pr ഷാജി ലോറൻസ്, Pr വിനോയ് വിൽസൺ, പ്രയർ,Pr പാപ്പച്ചൻ കമ്മിറ്റി അംഗങ്ങൾ Pr അനിൽ കുമാർ Pr ബിനോജ് ബേബി, Pr കെ കെ റോയ്

LEAVE A REPLY

Please enter your comment!
Please enter your name here