Home Daily news ഐ.പി.സി കൗൺസിൽ അംഗം പീറ്റർ മാത്യൂ കല്ലൂരിന്റെ മരുമകൻ ബ്രദർ അനിൽ നിര്യാതനായി

ഐ.പി.സി കൗൺസിൽ അംഗം പീറ്റർ മാത്യൂ കല്ലൂരിന്റെ മരുമകൻ ബ്രദർ അനിൽ നിര്യാതനായി

0

ജി.എം തിരുവനന്തപുരം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പിറ്റർ മാത്യൂ സാറിന്റെ മരുമകൻ എബ്രഹാം ഫിലിപ്പ് (48)(അനിൽ) ഇന്ന് രാവിലെ 3 മണിക്ക് (11/3/22) കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു. തുവയൂർ കല്ലു തുണ്ടിൽ എബനേസർ കുടുംബാംഗവും, തുവയൂർ ശാരോൻ ഫെലോഷിപ്പ് സഭാംഗവും മാണ്. സംസ്ക്കാരം പിന്നീട് . അകാലത്തിൽ ജീവൻ പൊലിഞ്ഞ പ്രിയ അനിലിന്റെ വേർപാടിൽ ജി.എം മീഡിയായും പങ്ക് ചേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here