Home breaking news ഹൂസ്റ്റണിൽ കുറിയാക്കോസ് ഐപ്പ് നിത്യതയില്‍.

ഹൂസ്റ്റണിൽ കുറിയാക്കോസ് ഐപ്പ് നിത്യതയില്‍.

0

ഷെർജൻ എം.ഷൈൻ.


ഹൂസ്റ്റൺ: കുറിയാക്കോസ് ഐപ്പ് (66) നിത്യതയിൽ ചേർക്കപ്പെട്ടു.കോട്ടയം വാകാത്താനം മൂലയിൽ കുടുംബാംഗമായിരുന്നു അദ്ദേഹം മാർച്ച്‌ 16 ബുധനാഴ്ചയാണ് താൻ പ്രീയം വച്ച നാട്ടിൽ പ്രവേശിച്ചത്

എറണാകുളം തിരുവാണിയൂർ എടപ്പിള്ളിമാട്ടത്തിൽ കുടുംബാംഗമായ ലീലാ വറുഗീസാണ് ഭാര്യ. മക്കൾ നോബീൾ, കെസിയാ, സൊഫീയാ.
മരുമക്കൾ: എലിസബത്ത്, ആൻഡ്രൂ ചാക്കോ.
സഹാദരങ്ങൾ മോളി, ആൻഡ്രൂ, ലിസ്സി.

മെമ്മോറിയൽ ശുശ്രൂഷകൾ ശനിയാഴ്ച 19നു വൈകീട്ട് 6 മണിക്കും, സംസ്‌ക്കാരശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്കു 1.30നും ഐ.പി.സി.ഹെബ്രോൻ ഹൂസ്റ്റണിൽ വച്ചു നടക്കും.

വിലാസം 4660 സൗത്ത്, സാം ഹൂസ്റ്റൺ പാർയ്ക്ക് വേ, ഈസ്റ്റ്, ഹൂസ്റ്റൺ, ടെക്‌സസ് 77048
കൂടുതൽ വിവരങ്ങൾക്ക് 8324664937

LEAVE A REPLY

Please enter your comment!
Please enter your name here