എൻ.എസ് നെല്ലിക്കുന്നം
കിഴില്ലം : നേര്യമംഗലം പി.വൈ.പി.എ ക്യാമ്പ് സമാപിച്ചു. ഇവാഞ്ചലിക്കൽ റിട്രിറ്റ് സെന്ററിൽ വച്ച് നടന്ന ക്യാമ്പ്. ആഗസ്റ്റ് 30 ന് വൈകിട്ട് 7 മണിക്ക് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ പ്രസിഡന്റ് : ബ്രദർ: ജോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി : പാസ്റ്റർ . വത്സൻ പീറ്റർ , ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിൻതുടരുകയെന്ന ക്യാമ്പ് തീം. അവതരിപ്പിച്ചു. വിവിധ സെക്ഷനുകളിൽ പാസ്റ്റർന്മാരായ ഫെയ്ത്ത് ബ്ലസൻ , വി.പി. ഫിലിപ്പ്, ജോസ് മോൻ പത്രോസ്, ജോബി ഹാൽവിൻ, ഇവാ :ജെബു പി.സി, അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ ജോസ് വർഗ്ഗീസ് എന്നീ വർ ക്ലാസ്സുകൾ എടുത്തു. പവ്വർ വിഷൻ സിംഗർ : പാസ്റ്റർ : അനിഷ് കെ ജോസ് കൂടാതെ തിമോത്തി ആൻറ് ഫിലിപ്പ് എന്നീവർ ഗാന ശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ: ഫിജോ ഫ്രാൻസിസ് , ബ്രദേഴ്സ് : ബിനിഷ് ബിജു, ഫെബിൻ സാജൻ, എൽദോ എബ്രഹാം, സിസ്റ്റേഴ്സ് : സ്പന ഡേവിഡ്, അഡ്വ.. സാറാ ജോൺ എന്നീവർ ക്യാമ്പിന് നേതൃത്വം നൽകി. ഇരുപത്തിമൂന്നിൽ പരം യുവജനങ്ങൾ സ്നാനപ്പെടുവാൻ സമർപ്പിച്ചു.





