Home Daily news ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24-ാം മത് വർഷിക കൺവെൻഷൻ മേയ് 5 മുതൽ 8 വരെ

ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24-ാം മത് വർഷിക കൺവെൻഷൻ മേയ് 5 മുതൽ 8 വരെ

0

വാർത്ത: സാം വഴയില

ഐ.പി.സി ആറ്റിങ്ങൽ സെന്റർ 24-ാം മത് വർഷിക കൺവെൻഷൻ മേയ് 5 മുതൽ 8 വരെ തോന്നയ്ക്കൽ സിയോൻ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രി കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ഐ.പി.സി. കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം, പാസ്റ്റർ ഷാജി എം പോൾ , പാസ്റ്റർ സാം മാത്യൂ , പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവരാണ് പ്രാസംഗികർ. സെന്റർ ക്വയർ സംഗീത ശുശ്രുഷ നടത്തും. 6 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ സോദരി സമാജ വാർഷികവും, 7 ന് രാവിലെ 9 മുതൽ 12-30 വരെ ബൈബിൾ സ്കൂൾ ഗ്രാഡുവേഷനും, ഉച്ചക്ക് 2 മണി മുതൽ പി.വൈ പി.എ , സണ്ടേസ്കൂൾ വാർഷികവും നടക്കും.

VICIB Homely യിൽ അംഗമാകൂ ! മായം ചേരാത്ത ഉല്ലന്നങ്ങൾ വാങ്ങി ! പണം സബാദിക്കു ! ബന്ധപ്പെടുക. 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here