Home Daily news ഐ.പി.സി. കട്ടപ്പന ഡിസ്ട്രിക്റ്റ് കൺവെൻഷൻ നാളെ (28/4/22) മുതൽ 30 വരെ

ഐ.പി.സി. കട്ടപ്പന ഡിസ്ട്രിക്റ്റ് കൺവെൻഷൻ നാളെ (28/4/22) മുതൽ 30 വരെ

0

നൂസ് : എന്നെസ് നെല്ലിക്കുന്നo

ഐപിസി കട്ടപ്പന സെൻ്ററിന്റെ മുപ്പത്തിനാലാമത് വാർഷിക കൺവെൻഷൻ കട്ടപ്പന ടൗൺ ഹാളിൽ വച്ച് നാളെ (28/4/22) മുതൽ ശനി വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി.തോമസ് ഉത്ഘാടനം നിർവഹിക്കുന്ന യോഗങ്ങളിൽ പാസ്റ്ററന്മാരായ വർഗീസ് എബ്രാഹാം റാന്നി, തോമസ് ഫിലിപ്പ് വെൻ മണി, പി.സി ചെറിയാൻ റാന്നി, എന്നിവർ ദൈവ വചനം പ്രസംഗിക്കും. പാസ്റ്റർ കെ.പി രാജൻ നയിക്കുന്ന ബേർ ശേബാ ഗോസ്പൽ വോയ്സ് കോട്ടയം ഗാന ശുശ്രുഷ നടത്തും. വെള്ളി ശനി ദിവസങ്ങളിൽ പകൽ പവർ കോൺഫ്രൻസും നടക്കും. സെന്റർ ഭരണ സമിതി നേതൃത്വം നൽകും .

ബന്ധപ്പെടുക : 9562305308, 7200 007296

LEAVE A REPLY

Please enter your comment!
Please enter your name here