Home Daily news ഐപിസി പാലക്കാട് നോർത്ത് സെൻററിന് പുതിയ ഭരണസമിതി നിലവിൽ വന്നു

ഐപിസി പാലക്കാട് നോർത്ത് സെൻററിന് പുതിയ ഭരണസമിതി നിലവിൽ വന്നു

0

കെ ടി ജോൺ ഫ് പാലക്കാട്

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണ സമതി നിലവിൽ വന്നു
പാലക്കാട്: ഐ പി സി പാലക്കാട് നോർത്ത് സെൻറർ 2026- 2027 വർഷത്തേക്കുള്ള പുതിയ ഭരണ സമതിയെ 2026 ജൂലെയ് 18 -ാം തിയതി ശനിയാഴ്ച ഐപിസി ശാലേം സഭയിൽ നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി അവർ ഹളുടെ നേതൃത്വത്തിൽ പാസ്റ്റർ കെവി സാം വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ്: പാസ്റ്റർ എം വി മത്തായി , വൈ: പ്രസിഡൻ്റ്: പാസ്റ്റർ കെ വി സാം
സെക്രട്ടറി :പാസ്റ്റർ കെ സിജു ജോ: സെക്രട്ടറി: ബ്രദർ കെ വി ജോർജ് കുട്ടി, ട്രഷറാർ: പാസ്റ്റർ ഫിന്നി മാത്യു, ജോ: ട്രഷറാർ: ബ്രദർ വി ജി ഡേവിഡ്, പബ്ളിസിറ്റി കൺവീനർ: Evg കെ വി അശോകൻ,
ഇവാഞ്ചലിസം ബോർഡ് കൺവീനർ : പാസ്റ്റർ കെ ടി ജോസഫ് , സെക്രട്ടറി:Evg സേതു മാധവൻ,
പി വൈ പി എ പ്രസിഡൻ്റ്: Evg ഷിജു റോയി, സെക്രട്ടറി:Evg തോമസ് ജോർജ്, ട്രഷറാർ: Evg സിജോ പി പി, സൺഡേ സ്കൂൾ സൂപ്രൻ്റ്: പാസ്റ്റർ സജി എബ്രഹാം, സെക്രട്ടറി: Evg കെ ജെ കുര്യൻ,ഷെറാർ: പാസ്റ്റർ വി പി ഷിജു, മിഷൻ ബോർഡ് ചെയർമാൻ: Evg പി വി മാത്യൂ, സെക്രട്ടറി: പാസ്റ്റർ ഫിന്നി മാത്യൂ, ഓഡിറ്റർ : ബ്രദർ വി ജി ഡേവിഡ്,
കമ്മിറ്റി മെമ്പർമാർ: പാസ്റ്റർ വി കെ സോമൻ, പാസ്റ്റർ എം വി സ്കറിയാച്ചൻ, പാസ്റ്റർ എബ്രഹാം ജേക്കബ്, പാസ്റ്റർ ജെയിംസ് എം മാത്യൂ, പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ എ ഇ ജോർജ്, പാസ്റ്റർ സുരേഷ് ജേക്കബ് , പാസ്റ്റർ മാത്യൂമ്പ് ചാക്കോ, Evg വി ജെ ശാമുവൽEvg സുബ്രമണ്യൻ, Evg കെ ടി രാജൻ
സഹോദരന്മാർ: ബ്രദർ ഇമ്മാനുവേൽ, ബ്രദർ ജോബി ബ്രദർ ജയപാലൻ, ബ്രദർ ജോണിക്കുട്ടി, ബ്രദ രാജു, ബ്രദർ ബാബു, ബ്രദർ പിസി ജോസ്, ബ്രദർ സണ്ണി, ബ്രദർ ഉണ്ണി, എന്നിവരെ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരത്തെടുത്ത് ചുമതല പ്പെടുത്തി
വാർത്ത കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here