Home Daily news ഐ.പി.സി കൂട്ടിക്കൽ ഏര്യാ കൺവെൻഷനും മാസ യോഗവും 21, 22 തിയതികളിൽ

ഐ.പി.സി കൂട്ടിക്കൽ ഏര്യാ കൺവെൻഷനും മാസ യോഗവും 21, 22 തിയതികളിൽ

0

വാർത്താ :-കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി കൂട്ടിക്കൽ ഏര്യാ യുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും മാസ യോഗവും 21, 22 തിയതികളിൽ കൂട്ടിക്കൽ , ചപ്പാത്ത്, ബഡായിൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ ഐ.പി.സി സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ഐ.പി.സി കോട്ടയം മേഖല പ്രസിഡണ്ട് പി.എ മാത്യൂ , കെ.ജെ തോമസ് കുമളി, ഫെയ്ത്ത് ബ്ലസ്സൻ പള്ളിപ്പാട് തുടങ്ങിയവർ വചനം പ്രസംഗിക്കും. ബാന്റ് ഓഫ് രഹബോത്ത് കുമളി, ഗാനശുശ്രൂഷ നിർവഹിക്കും. കൂട്ടിക്കൽ ഏര്യാ കൺവീനർ പാസ്റ്റർ പി.സി. മാത്യുവിനോടപ്പം, പാസ്റ്ററന്മാരായ കുര്യൻ കെ തോമസ്, വി.എം. ജേക്കബ്, റോയിച്ചൻ റ്റി എസ് എന്നിവർ നേതൃത്വം നൽകും.

പരസ്യം നമ്പർ ഒന്ന്. Ad/9/22

LEAVE A REPLY

Please enter your comment!
Please enter your name here