Home Daily news പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീടിന്‍റെ മതിലിടിഞ്ഞ് ഒരാൾ മരിച്ചു

പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീടിന്‍റെ മതിലിടിഞ്ഞ് ഒരാൾ മരിച്ചു

0

സൈമൻ കാസർഗോഡ്

കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീടിന്‍റെ മതിലിടിഞ്ഞ് ഒരാൾ മരിച്ചു. പരപ്പിൽ പാറേന്‍റ മീത്തൽ നാരായണക്കുറപ്പ്(68) ആണ് മരിച്ചത്.
മ​തി​ൽ ഇ​ടി​ഞ്ഞ് മ​ണ്ണ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ശ​രീ​ര​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here