Home Daily news ഐ.പി സി ശ്രീലങ്കയിൽ പാസ്റ്റേഴ്സ് സമ്മേളനം 16 മുതൽ

ഐ.പി സി ശ്രീലങ്കയിൽ പാസ്റ്റേഴ്സ് സമ്മേളനം 16 മുതൽ

0

News : NS Nellikunnam

IPC Sri Lanka യിൽ Pastor’s Conference
ജൂൺ 16 വ്യാഴം രാവിലെ 10 മണി മുതൽ 1 മണി വരെ അനുരാധ പുര , 29 ന് രാവിലെ 10- മണി മുതൽ ഉച്ചയ്ക്കു 1 മണി വരെ ജാഫിന്ന, ജൂലൈ 6 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാന്നാർ എന്നിവിടങ്ങളിലായി കോൺഫ്രറസ് നടക്കും ഈ യോഗങ്ങളിൽ ഐ പി സി ശ്രീലങ്ക റീജിയൺ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൺ ദൈവവചനം ശ്രൂശുക്ഷിക്കും പാസ്റ്റർ ക്രിസ് , പാസ്റ്റർ മാർക്ക്, പാസ്റ്റർ ആന്റെൻ എന്നിവർ നേതൃത്വം നൽകും .

റീജിയൺ പ്രസിഡന്റ് പാസ്റ്റർവൈ ജോൺസൺ സ്റ്റാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

ശ്രീലങ്കയിൽ ഐ പി സി ദൈവല ചർച്ചിൽ രണ്ടു പേർ സ്നാനം പ്പെടുവാൻ കർത്താവ് ഇടയാക്കി ദൈവല ചർച്ചിന്റെ പാസ്റ്റർ ക്രിസ്റ്റി കടലിൽ സ്നാനപ്പെടുത്തുന്നു പാസ്റ്റർ വൈ. ജോൺസണിന്റെ (ശ്രീലങ്കൻ റീജിയൻ പ്രസിഡെണ്ട്)സാന്നിദ്ധ്യത്തിൽ ലാണ് സ്റ്റാന ശുശ്രുഷ നടന്നത്. ഇവിടെത്തെ പ്രവർത്തനത്തെ ഓർത്തു ദൈവമക്കൾ പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here