Home Daily news കോടിപ്ലാക്കൽ കെ.എം തോമസ്,(61) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം ഇന്ന്

കോടിപ്ലാക്കൽ കെ.എം തോമസ്,(61) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം ഇന്ന്

0

News … KT Joseph Palackkad

IPC മണ്ണാർക്കാട്
സെന്ററിൽ .
ഇടക്കുറശ്ശി
സഭാംഗമായ
കോടിപ്ലാക്കൽ. K.M. തോമസ്. 61 വയസ്. നിത്വതയിൽ ചേർക്കപെട്ടു. ചിലമാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ഭാര്യ. ലിസി തോമസ്… മക്കൾ : ബിസ്മി . ഷൈനി….മരുമകൻ. വിബിൻ സംസ്ക്കാര ശുശ്രൂഷ
ഇന്ന് രാവിലെ . (25-6-2022 ശനി) 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ……
10-30. മണ്ണാർക്കാട് – കൈതചിറ . സഭാ സെമിത്തേരിയിൽ നടക്കുo. വാർത്താ കെ.റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here