Home Daily news *കുവൈത്തിലെ ഫ്ലാറ്റിൽ തീ പിടിത്തം, നാട്ടിൽ നിന്നും തിരിച്ചെത്തിയ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു.*

*കുവൈത്തിലെ ഫ്ലാറ്റിൽ തീ പിടിത്തം, നാട്ടിൽ നിന്നും തിരിച്ചെത്തിയ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു.*

0

തോമസ് ജേക്കബ് കണ്ണൂർ

നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ.
കുവൈത്ത് സിറ്റിയിൽ അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു. ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപ്പഞ്ചായത്ത് എഴാം വാർഡ് സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here