വാർത്ത….. GPകുറ്റിച്ചൽ
ദൈവസഭയുടെ ശതാബ്ദി കൺവൻഷനോടനുബന്ധിച്ച് അർഹരായ ശുശ്രൂഷകന്മാർക്ക് താമസിക്കുവാൻ വീടുകൾ പണിയുന്ന പുല്ലാട്, ആൽമ്മാവ് കവലയിൽ ഉള്ള സ്ഥലം ദാനം നൽകിയ പുല്ലാട്, കുഴുവോമണ്ണിൽ ശ്രീമതി അന്നമ്മ ഈശോ (98) മലേഷ്യയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.




