Home Uncategorized കരീപ്പുഴ പുതുശ്ശേരിൽ റിട്ട: ഹെഡ് മിസ്ട്രസ് തങ്കമ്മ ജോൺ(91)കർത്തൃസന്നിതിയിൽചേർക്കപ്പെട്ടു

കരീപ്പുഴ പുതുശ്ശേരിൽ റിട്ട: ഹെഡ് മിസ്ട്രസ് തങ്കമ്മ ജോൺ(91)
കർത്തൃസന്നിതിയിൽചേർക്കപ്പെട്ടു

0

NS Nellikunnam

മാവേലിക്കര: ഐപിസി ബഥേൽ കരീപ്പുഴ സഭാംഗം പുതുശ്ശേരിൽ പരേതനായ ജോൺ കുഞ്ഞുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോൺ (റിട്ട. ഹെഡ്മിസ്ട്രസ് – 91) നിര്യാതയായി. സംസ്കാരം നാളെ (13/7/22) ബുധനാഴ്ച നടക്കും.
സുവിശേഷ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. ഐപിസി മാവേലിക്കര വെസ്റ്റ് സെന്ററിലെ സോദരി സമാജത്തിന്റെ നേതൃനിരയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചു. സുവിശേഷ വ്യാപനത്തിനും സഭാ
വളർച്ചയ്ക്കും ഈ കുടുംബം ഏറെ സഹായകരമായിരുന്നു. മക്കൾ :- ലിസി ജോർജ്(ചിക്കാഗോ), ലാലി ജോൺ(നാഗപ്പൂർ) സാജൻ ജോൺ , ലാൻസി മാത്യൂ ഡോക്ടർ സാബു ജോൺ(തിരുവനന്തപുരം ഐപിസി താബോർ സഭാംഗം, പ്രമുഖ സൂവിശേഷ പ്രസംഗകൻ, വേദാദ്ധ്യ പകൻ). ജി.എം മീഡിയാ ഡയറക്ടർ
പാസ്റ്റർ പോൾ സുരേന്ദ്രൻ , പാസ്റ്ററന്മാരായ വി.എ സണ്ണി ആറാമട, നെയ്യാറ്റിൻക്കര സെന്റെർ സെക്രട്ടറി വിജയകുമാർ , പി.വൈ പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സാബു ആര്യപള്ളി , ഷൈബു വെള്ളനാട് ,ബ്രദർ ഡേവിഡ് സാം ആറാമ ട, തിരുവനന്തപുരം താബോർ സഭാ സെക്രട്ടറി ബിനു.വി ജോർജ്ജ് എന്നിവർ സന്ദർശിച്ച് അനുശോചനം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here