Home Daily news ഏ.ജി ചർച്ച് കുറ്റിക്കാട് ; ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ആഗസ്റ്റ് 26 മുതൽ 28...

ഏ.ജി ചർച്ച് കുറ്റിക്കാട് ; ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ആഗസ്റ്റ് 26 മുതൽ 28 വരെ

0

AJeesh TVPM

കുറ്റിക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ആഗസ്റ്റ് 26 മുതൽ 28 വരെ സഭാ ഹാളിൽ രാവിലെ 10 മുതൽ 1 മണി വരെയും വൈകുന്നേരം 7 മണി മുതൽ 9 മണി വരെയും നടക്കും. പാസ്റ്റർ പ്രേംകുമാർ, പാസ്റ്റർ ഷിബു മാത്യൂ എന്നിവർ ദൈവ വചനം പ്രസംഗിക്കും. പാസ്റ്റർ ഷെലിൻ ജോസ് ,ബ്രദർ ജയ് സിംഗ് എന്നിവർ നേതൃത്വം നൽകും .

.

LEAVE A REPLY

Please enter your comment!
Please enter your name here