Home Daily news ഉത്തരേന്ത്യൻ മിഷണറിയായിരുന്ന പാസ്റ്റർ സി.ഡി. സാമുവേലിന്റെ സഹധർമ്മിണി ലിസി സാമുവേൽ (71) കർതൃസന്നിധിയിൽ സംസ്ക്കാരം നാളെ

ഉത്തരേന്ത്യൻ മിഷണറിയായിരുന്ന പാസ്റ്റർ സി.ഡി. സാമുവേലിന്റെ സഹധർമ്മിണി ലിസി സാമുവേൽ (71) കർതൃസന്നിധിയിൽ സംസ്ക്കാരം നാളെ

0

News. NS Nellikunnam

ലുധിയാന: പഞ്ചാബ് ലുധിയാന
സിറ്റി റിവൈവൽ ചർച്ച് സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ് പരേതനായ ഉത്തരേന്ത്യൻ മിഷണറി പാസ്റ്റർ സി.ഡി സാമുവേലിനൊപ്പം പഞ്ചാബിലെ പത്താൻകോട്ട് ഐപിസി ബെഥേൽ ഏകദേശം 25 വർഷത്തോളം ശുശ്രൂഷയിൽ പങ്കാളിയായി. പാസ്റ്റർ. സി.ഡി സാമുവേലിന്റെ മരണത്തിന് ശേഷം 2014-ൽ ലുധിയാനയിൽ മകൻ പാസ്റ്റർ. എബി സാമുവേലിനൊപ്പം സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ, 12 ഡിസംബർ ചൊവ്വ, രാവിലെ 10 മണി മുതൽ സിറ്റി റിവൈവൽ ചർച്ച്,

LEAVE A REPLY

Please enter your comment!
Please enter your name here