Home Daily news ഐ.പി.സി മുഗ പ്പെയർ ചെന്നൈ; വാർഷിക കൺവെൻഷൻ 13 മുതൽ

ഐ.പി.സി മുഗ പ്പെയർ ചെന്നൈ; വാർഷിക കൺവെൻഷൻ 13 മുതൽ

0

NS. Nellikunnam

ചെന്നൈ: ഐ.പി.സി മുഗപ്പെയർ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ ആഗസ്റ്റ് 13 മുതൽ 15 വരെ സൂം ആപ്ലിക്കേഷൻ വഴി നടക്കുo. പാസ്റ്റർ സാം കെ.തോമസ്, പാസ്റ്റർ ഫിന്നി ജോസഫ് , പാസ്റ്റർ വി. ഒ വർഗീസ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. ബ്രദർ ലാലു പാമ്പാടി ആരാധനയ്ക് നേതൃത്യം നൽകും. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം എന്നതാണ് ഈ വർഷത്തെ തീം. സഭാ ശുശ്രുഷകൻ പാസ്റ്റർ എ ബി തോമസ് നേതൃത്വം നൽകുന്നു. സൂം ID 988 4191994
Pass Code: Peace

LEAVE A REPLY

Please enter your comment!
Please enter your name here