Home Daily news അഗപ്പെ ഗോസ്പൽ മിഷൻ സുവിശേഷത്തിന്റെ ജൈത്രയാത്ര തുടരുന്നു

അഗപ്പെ ഗോസ്പൽ മിഷൻ സുവിശേഷത്തിന്റെ ജൈത്രയാത്ര തുടരുന്നു

0

ജയ്മോൻ കാസർഗോഡ്

അഗപ്പെ ഗോസ്പൽ മിഷൻ കണ്ണൂർ സെന്റർ പരസ്യസുവിശേഷഘോഷണത്തിൽ എന്നുംമുന്നിലാണ്.
ഏ ജി എം കണ്ണൂർ സെന്റർ പാസ്റ്റർ ഷാജി വർഗീസിന്റെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ ധീരപോരാളികളായ സഹപ്രവർത്തകരോടപ്പം പ്രാദേശിക സഭകൾ സ്ഥിതി ചെയുന്ന പടിയൂർ, തളിപ്പറമ്പ്, കാങ്കോൽ, കുഞ്ഞിമംഗലം, ഒടുവള്ളി, മണ്ഡളം’ കരുണപുരം, നർക്കിലാകാട് തുടങ്ങിയ സ്ഥലങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ പരസ്യ സുവിശേഷഘോഷണം നടത്തി.. അതിനോട് അനുബന്ധിച്ച് സെൻ്ററിൻ്റെ ആത്മിക പുരോഗതിക്കായി മുഴു രാത്രി പ്രർത്ഥനയും. എല്ലാo മാസം രണ്ടാം ശനിയാഴ്ച സഹോദരിമ്മാരുടെ ഒരു മിച്ചുള്ള കുട്ടായ്മയും സിസ്റ്റർ മിനിയുടെ നേതൃത്വത്തിൽഓരോ ‘സഭകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here