സൈമൺ കാസർഗോഡ്
അസംബ്ളിസ് ഓഫ് ഗോഡ് കുന്നംകൈ സഭയ്ക്ക് വേണ്ടി പുതുതായി പണിയുവാൻ പോകുന്ന സഭാ ഹോളിന്റെ തറക്കല്ലിടൽ ഇന്ന് (11/4/23) ഏജി മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ മെമ്പർ റവ. ഹെൽസിൽ ജോസഫ് നിർവഹിച്ചു. സഭാ ശു ശ്രുഷകൻ പാസ്റ്റർ കവനീഷ് രാജപുരം , പ്രസ്ബിറ്റർ. റവ. മാത്യു എബ്രഹാം, കാസർഗോഡ് പ്രസ്ബിറ്റർ റവ. ഡേവിഡ് ജോൺ , പാസ്റ്റർ വി.എം റോയ്, പാസ്റ്റർ ഷാന്റോ ടി, സെക്രട്ടറി ചെറിയാൻ, ട്രഷറർ തോമസ് . പാസ്റ്റർ ജോയി, സഭാ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.






