Home Daily news പാസ്റ്റർ ജോൺ സക്കറിയയുടെ സഹധർമ്മിണി ഡെയ്സി സക്കറിയ (69) നിര്യാതയായി

പാസ്റ്റർ ജോൺ സക്കറിയയുടെ സഹധർമ്മിണി ഡെയ്സി സക്കറിയ (69) നിര്യാതയായി

0

NS. Nellikunnam

കോട്ടയ: മാങ്ങാനം കാലായിൽ പാസ്റ്റർ ജോൺ സക്കറിയയുടെ സഹധർമിണി ഡെയ്സി സക്കറിയ (69) നിര്യതയായി. സംസ്കാരം ആഗസ്റ്റ് 24 ബുധനാഴ്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1:30ന് കഞ്ഞിക്കുഴി ഐപിസി ഫിലഡിൽഫിയ സെമിത്തേരിയിൽ.
മകൾ : അഞ്ചു സോണി ജോർജ്. മരുമകൻ : സോണി ജോർജ് തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here