ഷാജി വർഗ്ഗീസ് കലയപുരം
കൊട്ടാരക്കര:ഐ പി സി കലയപുരം സെൻ്റർ ഇഞ്ചക്കാട് ന്യൂ ലൈഫ് ചർച്ച് ഇടക്കോട് മാലതിൽ ബ്രദർ ഡാനിയേലിൻ്റെ മകൻ പ്രിനു ഡാനിയേൽ(23) മസ്ക്കറ്റിൽ ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തെതുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. അവിവാഹിതൻ ആണ് മാതാവ്: മേരി,സഹോദരൻ: പ്രീൻസ് സംസ്ക്കാരം പിന്നിട്. കുടുംബത്തെ ഓർത്തു പ്രത്യേകം പ്രാർത്ഥിക്കുക.




