വാർത്ത:- ജിജോ പാലക്കാട്

MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ബ്ലെസി P ഷാജി യെ മയിലമ്പുള്ളി സഭയിൽ വെച്ചു നടന്ന മാസയോഗത്തിൽ വെച്ചു IPC ഒലവക്കോട് സെന്ററും , IPC ഒലവക്കോട് PYPA യും സെന്റർ പ്രസിഡണ്ട് Pr. MK ജോയി യുടെ നേതൃത്വത്തിൽ ആദരിച്ചു.PYPA സെന്റർ പ്രസിഡന്റ് PR. ബിജു PA അനുമോദന സന്ദേശം അറിയിച്ചു.പാസ്റ്റർ ഷാജി പി ജോർജ് ന്റെ മകളാണ് ബ്ലെസി..




