Home Daily news IPC സൗത്ത് മലബാർ മേഖല പരസ്യ യോഗങ്ങൾ നടത്തി

IPC സൗത്ത് മലബാർ മേഖല പരസ്യ യോഗങ്ങൾ നടത്തി

0

വാർത്ത…,Pr KT ജോസഫ്

IPC സൗത്ത് മലബാർ മേഖലയുടെ നേതൃത്വത്തിൽ കുനിശ്ശേരി IPC യുടെ ആഭിമുഖ്യത്തിൽ 25-8-2022 വൃഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ 6 പേരടങ്ങുന്ന രണ്ട് ബാച്ചായി തിരിഞ്ഞ് 14 സാഥലങ്ങളിൽ പരസൃയോഗങ്ങൾ നടന്നു. 1600 ൽ അതികം ലഘു ലേഖകളും കൊടുത്തു.സോണൽ ഇവാഞ്ചലിസം കൺവീനർ Pr EV ജോർജ്ജ് നേതൃത്വം കൊടുത്തു. Pr KT ജോസഫ്, Pr ജോൺസൺ, Pr ഉണ്ണികൃഷ്ണൻ Pr ഷാജി, Pr അച്ഛൻ കുഞ്ഞ്, Pr ബാലകൃഷ്ണൻ തുടങ്ങിയവർ ദൈവ വചന പ്രസംഗിച്ചു. Pr കുഞ്ഞുമോൻ ഗാനങ്ങൾ ആലപിച്ചു.ഈ പ്രവർത്തനത്തിന് Pr ബിനു ജോൺ കൃമീകരണങ്ങൾ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here