Home Daily news ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ ബിജു മാത്യൂ ഇടമൺ...

ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ ബിജു മാത്യൂ ഇടമൺ (ആറാമട) ഒന്നാമനായി തെരെഞ്ഞെടുക്കപ്പെട്ടു

0

NS Nellikunnam

ഐ.പി.സി യുടെ പുത്രിക സംഘടനയായ സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിലിലേക്കു ഇന്നലെ (30/8/22) ഐ.പി.സി ആസ്ഥാനമായ കുമ്പനാട്ട് ഹെബ്രോൻ പൂരത്ത് നടന്ന തെരെത്തെടുപ്പിൽ തിരുവനന്തപുരം മേഖലയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ ബിജു മാത്യൂ ഇടമൺ ഒന്നാമനായി തെരെഞ്ഞെടുക്കപ്പെട്ടു. ആകെ 333 വോട്ടുകൾ പോൾ ചെയ്തതിൽ 253 വോട്ടുകൾ കരസ്ഥമാക്കിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഐ.പി.സി ആറാമട ഹെബ്രോൻ സഭയുടെ ശുശ്രൂഷകനാണ്. പാസ്റ്റർ ബിജു മാത്യൂ വിന്റെ ഈ തിളക്കമാർന്ന വിജയം തിരുവനന്തപുരം മേഖലയ്ക്ക് ഒരഭിമാനമാണ്. മേഖല Sunday School പ്രവർത്തനത്തിന് പാസ്റ്റർ ബിജു മാത്യൂവിന്റെയും പാസ്റ്റർ ജയിംസ് യോഹന്നാന്റെയും സേവനം ഒരു മുതൽ കൂട്ടാകുമെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here