Home Daily news AG മലയാളം ഡിസ്ട്രിക്ട് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റിന് പുതിയ ഭാരവാഹികൾ

AG മലയാളം ഡിസ്ട്രിക്ട് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റിന് പുതിയ ഭാരവാഹികൾ

0

വാർത്ത…. G P. കുറ്റിച്ചൽ

പുനലൂർ :അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്,പുത്രിക സംഘടനയായ ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റിന്റെ 2022 -24 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി Pr.ഫിനി ജോർജ്, സെക്രട്ടറിയായി ബ്രദർ ഷാജൻ ജോൺ എന്നിവരെ തിരഞ്ഞെടുത്തു. ഉൾക്കാഴ്ച മിഡിയയുടെ ഡയറക്ടർ Pr. സിബി കുഞ്ഞുമോനാണ് ട്രഷറർ. ഇവരെ കൂടാതെ Dr. ഗിരി.k, Dr. കുഞ്ഞുമോൻ. ഡി, ബ്രദർ മോനി പി ജോസഫ് എന്നിവരെ കമ്മറ്റി മെമ്പർമാരായും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here