N S. Nellikunnam
ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ നൈനാൻ തോമസ് (ഷിജു -56) കഴിഞ്ഞ ശനിയാഴ്ച സെപ്തംബർ 10 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മാവേലിക്കര കരിമ്പിൽ പ്രൊഫ.തോമസ് നൈനാന്റെ മകനാണ്. വ്യൂവിങ് സെപ്തംബർ 16 നു വൈകുന്നേരം 5.30 മുതൽ 8.30 വരെ (21 Beech ഒരുwood Drive, Huntingdon Valley PA 19006) ഹണ്ടിങ്ടൺ വാലിയിൽ വച്ചും. ഹോം ഗോയിങ് സർവീസ് 17 രാവിലെ 9.30 മുതൽ 10.30 വരെ തുടർന്നു അടക്കം 11.30 നു Lawn View Cemetery, 500 Huntingdon pike, Jekintown PA 19046 വച്ചും നടക്കും.
ഭാര്യ : റീന നൈനാൻ, മക്കൾ : മിറിയ നൈനാൻ, ലിയ നൈനാൻ




