NS. Nellikunnam
ഐ.പി.സി. വാഴൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ , പി.വൈ പി എ , സോദരി സമാജം സംയുക്ത ഓണ വാര ക്യാമ്പ് 9, 10 തീയതികളിൽ കൊടുങ്ങൂർ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കും. 9 ന് രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ തുടങ്ങും.വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ക്യാമ്പ് ഉത്ഘാടനം ചെയ്യും. BE STRONG എന്നതാണ് തീം. ഡോക്ടർ സജികുമാർ കെ.പി. പാസ്റ്റർ ഷാജു സി ജോസഫ് , സിസ്റ്റർ മോളി ജേക്കബ്, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ ക്ലാസെടുക്കും. പാസ്റ്റർ ജോസ് ഫിൻ ജയിംസ് ,ബ്രദർ ജഫിൽ ജോൺ എന്നിവർ നേതൃത്വം നൽകുന്ന മ്യൂസിക് നൈറ്റ് വെള്ളിയാഴ്ച നടക്കും. ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാടിനെ സ്ഥികരണം നൽകും .10 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ സാം ഡാനിയേൽ മുഖ്യ സന്ദേശം നൽകും . കുട്ടികളുടെ പ്രത്യേക പരിപാടികൾ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം വഹിക്കുo. ബിബിൻ ചോറ്റി, ജബിൻ ജയിംസ് എന്നിവർ പബ്ളിസിറ്റി കൺവിനേഴ്സും, പാസ്റ്റർ സാംജി ജോൺ പ്രയർ കൺവിനറും മാണ്.

വരനെ ആവശ്യമുണ്ട്
++++++++++++++++++
സ്റ്റാനപ്പെട്ട് , അഭിക്ഷേകം പ്രാപിച്ച ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ) അംഗവും, പെന്തെക്കോസ്തു അനുഭവത്തിൽ മാതൃകാ ജീവിതം നയിക്കുന്ന സൗന്ദര്യമുള്ള യുവതിയ്ക്ക് അനുയോജ്യനായ വരനെ ആവശ്യമുണ്ട്. 27 വയസ്, (27/11/1993) . ഉയരം 157, B com, PG, PhD,
കോളജ് അസി: പ്രൊഫസർ ,പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ ആലോചന ക്ഷണിക്കുന്നു. (ഡോക്ടർ / എൻജിനിയർ / M Tch മുൻ ഗണന ) Details :- 9562 305 308, 7200007296.




