Home Daily news പിസിഐ കോട്ടയം ജില്ല ഐക്യ പ്രാർത്ഥനാ സംഗമം സമാപിച്ചു.

പിസിഐ കോട്ടയം ജില്ല ഐക്യ പ്രാർത്ഥനാ സംഗമം സമാപിച്ചു.

0

വാർത്താ :- അനീഷ് പാമ്പാടി

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ പാമ്പാടി എ ജി സഭയിൽ വച്ച് വിവിധ വിഷയങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന നടന്നു. .ജില്ല സെക്രട്ടറി പാസ്റ്റർ റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രാർത്ഥന മീറ്റിങിൽ ജില്ല പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു.ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി.പാസ്റ്റമ്മാരായ ബിനോയ് ചാക്കോ, ബിജു കെ എബ്രഹാം, പി എ ബാബുകുട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ രാജീവ്‌ ജോൺ പ്രാത്ഥനക്ക് നേതൃത്യം നൽകി.മാത്യു പാമ്പാടി, ജിതിൻ വെള്ളക്കോട്ട്, സാജു ജോൺ,കൊച്ചുമോൻ ജോസഫ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്യം നൽകി.ഒളശ്ശ എജി റെവലെഷൻ ഗാനങ്ങൾ ആലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here