Home Daily news ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് പ്രവർത്തനോദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഒക്ടോ:...

ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് പ്രവർത്തനോദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഒക്ടോ: 1 ന് തിരുവനന്തപുരത്ത്

0

NS നെല്ലിക്കുന്നം

ഐ.പി.സി. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് പ്രവർത്തനോദ്ഘാടനവും, അദ്ധ്യാപക, വിദ്യാർത്ഥി, രക്ഷകർ തൃ സമ്മേളനവും ഒക്ടോ: 1 ന് തിരുവനന്തപുരത്ത് നാലഞ്ചിറ ഐ പി സി ജയോ ഝവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണി മുതൽ 12-30 വരെ നടക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ അനുമോദന സന്ദേശം നൽകും. തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളജ് അദ്ധ്യാപകൻ ഡോ. ഐസക്ക് പോൾ ക്ലാസെടുക്കും. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, സ്റ്റേറ്റ് ട്രഷറാർ ബ്രദർ ഫിന്നി പി മാത്യൂ എന്നിവർ പങ്കെടുക്കും. ജയോ ഝവം വർഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here